ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി യെദിയൂരപ്പ.!!

ബെംഗളൂരു: യെദിയുരപ്പ സർക്കാർ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി.

സിദ്ധരാമയ്യ സർക്കാരിന്റെ നേതൃത്വത്തിൽ 2015 മുതലാണ് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയത്.

അന്നുണ്ടായ സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് കഴിഞ്ഞ വര്‍ഷം ആഘോഷ പരിപാടി സംഘടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts