ബെംഗലൂരു : കന്നഡ ഗോദ ഉണര്‍ന്നു കഴിഞ്ഞു ..വിധി നിര്‍ണ്ണയിക്കാന്‍ വിരല്‍ തുമ്പുകള്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്ന ഈ വേളയില്‍ ചില നിര്‍ദ്ദേശങ്ങള്‍ ഒന്ന് മനസ്സിലാക്കി വെയ്ക്കുക .. ഔദ്യോഗിക തിയതിയായ മേയ് 12 ശനിയാഴ്ച,അഥവാ നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടു രേഖപ്പെടുത്താനുള്ള സമയം .. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചു പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നു .. വോട്ടേഴ്സ് ലിസ്റ്റില്‍ നിങ്ങളുടെ പേരും വിവരങ്ങളും അറിയുന്നതിന് www.ceokarnataka.kar.nic.in എന്ന…
Read MoreAuthor: വാര്‍ത്താവിഭാഗം
ഞൊടിയിടയില്‍ മാറുന്നത് പുതിയ തരം നിയമങ്ങള്‍ , രജിസ്ട്രേഷന്‍ പുതുക്കാന്‍ അപേക്ഷിക്കുന്ന മലയാളികളടക്കമുള്ള നഴ്സുമാരോടു ‘മുടന്തന്‍ ന്യായങ്ങളുമായി കര്‍ണ്ണാടക നഴ്സിംഗ് കൌണ്‍സില്‍ ‘…!
ബെംഗലൂരു : കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് വരെ ആജീവനാന്ത അംഗത്വം നല്‍കിയിരുന്ന കര്‍ണ്ണാടക നഴ്സിംഗ് കൌണ്‍സില്‍ തുടര്‍ന്ന്‍ മൂന്ന് വര്‍ഷത്തിലോരിക്കല്‍ അംഗത്വം പുതുക്കണമെന്ന നിയമം കൊണ്ടുവന്നത് ഈ അടുത്ത കാലങ്ങളിലാണ് ..എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ‘ലൈഫ് ലോംഗ് മെമ്പര്‍ ഷിപ്പ് ‘ ലഭിച്ചവരും മൂന്നു വര്ഷം കഴിയുമ്പോള്‍ പുതുക്കണമെന്ന വിചിത്ര നിയമമാണ് പുതുതായി ബോര്‍ഡ് പുറത്തിറക്കിയിരിക്കുന്നത് ..! ഇത് മൂലം വിദേശത്ത് ജോലി ലഭിക്കാനുള്ള നടപടിയുടെ ഭാഗമായി ‘ഗുഡ് സ്റ്റാന്‍ഡിംഗ് ‘ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സമീപിക്കുമ്പോള്‍ അതില്‍ പ്രത്യേകം രജിസ്ട്രേഷന്‍ അംഗത്വം ഉണ്ടോ…
Read Moreകന്നടമണ്ണ്‍ വിധി എഴുതാന്‍ ഒരുങ്ങി : രണ്ടു ദിവസത്തേയ്ക്ക് നഗരത്തിലെങ്ങും നിരോധനാജ്ഞ ,144 പ്രഖ്യാപിച്ചു ..
ബെംഗലൂരു :നാളെ കര്‍ണ്ണാടക പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് ..! അനിഷ്ട സംഭവങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് 6 മുതല്‍ ഞായര്‍ വൈകുന്നേരം 6 മണി വരെ നഗരത്തിലെങ്ങും 144 പ്രഖ്യാപിച്ചു ..! ഒരു നിശ്ചിത പ്രദേശത്ത് സംഘര്‍ഷമോ കലാപങ്ങളോ തടയുന്നതത്തിന്റെ ഭാഗമായി പത്തിലധികം പേര്‍ സംഘം ചേരുന്നത് നിരോധിച്ചു കൊണ്ട് മജിസ്ട്രേറ്റിനു പുറപ്പെടുവിക്കാവുന്ന നിയമമാണ് ഇത് ..ഇന്ത്യന്‍ ശിക്ഷാ നിയമം 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത് ..മജിസ്ട്രേറ്റ് ഉത്തരവ് ലംഘിച്ചു കലാപത്തിനു ആഹ്വാനം ചെയ്യുന്നവര്‍ക്ക് മൂന്നു വര്ഷം…
Read Moreപോലീസ് എന്ന വ്യാജേന പട്ടാപകല്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം കവര്‍ന്നു : സംഭവം നഗരത്തിന്റെ ഹൃദയ ഭാഗത്ത് ..!
ബെംഗലൂരു : ഇലക്ഷന്‍ ഡ്യൂട്ടിയുടെ പേരില്‍ വ്യാപാരിയെ സമീപിച്ചു 50 ലക്ഷം രൂപ കവര്‍ന്നു ..മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ വെച്ച് സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്മാര്‍ എന്ന വ്യാജേനയാണ് യൂണി ഫോമിലെത്തിയ നാലംഗ സംഘം വ്യാപാരിയെ ഭീഷണിപ്പെടുത്തി പണവുമായി മുങ്ങിയത് ..!ചിത്ര ദുര്‍ഗ്ഗ സ്വദേശിയായ ധനുഷ് എന്ന യുവാവ് വ്യാപാര ആവശ്യത്തിനായിട്ടായിരുന്നു പണവുമായി ഇന്നലെ ഉച്ചയോടെ ഏകദേശം ഒരു മണിക്ക് മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ എത്തിയത് ..തുടര്‍ന്ന്‍ സമീപിച്ച സംഘം പെട്ടെന്ന്‍ തന്നെ ബാഗ് പിടിച്ചു വാങ്ങി പരിശോധന നടത്തി ..! ശേഷം …
Read Moreകോണ്ഗ്രസ് നേതാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന്‍ ആക്രമിച്ചതായി പരാതി..!
മാംഗളൂര്‍: കോണ്ഗ്രസ് നേതാവിനെയും ഭാര്യയെയും ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു …വ്യാഴാഴ്ച രാത്രിയോടെയാണ് വീടിനു നേരെ ആക്രമണം അഴിച്ചു വിട്ടത് .മംഗലൂരുവിലെ ബന്ത് വാല്‍ താലൂക്കിലാണ് കോണ്ഗ്രസ് നേതാവായ സഞ്ജീവ പൂജാരിയെയും ഭാര്യയുടെയും നേര്‍ക്കാണ് അര്‍ദ്ധരാത്രി വസതിയിലെക്ക് ഇരച്ചു കയറിയ സംഘം ആക്രമണം അഴിച്ചു വിട്ടത് ..സംഭവത്തിനു പിന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പരാതിയില്‍ പറയുന്നു …വീടിനുള്ളിലെ സാധന സാമഗ്രികളും ,പാര്‍ക്ക് ചെയ്തിരുന്ന കാറും അക്രമി സംഘം തല്ലി തകര്‍ത്തു .. ബന്ത് വാല്‍ മന്ധലത്തിലെ…
Read More”പന്ത് കൊണ്ട് പണി കിട്ടിയ ഹൈദരാബാദ് ബാറ്റ് കൊണ്ട് തിരിച്ചടിച്ചു” :ഡല്‍ഹിക്കെതിരെ 9 വിക്കറ്റ് ജയം ,പ്ലേ ഓഫ് ഉറപ്പാക്കി
ന്യൂഡെല്‍ഹി : യുവതാരം റിഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ചുറി കൊണ്ടും ഡെയര്‍ ഡെവിള്‍സിനു ജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല ..ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന , ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിലും തോല്‍വി വഴങ്ങി ഡെയര്‍ ഡെവിള്‍സ് പതനത്തിനു ആക്കം കൂട്ടി ..ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ കുറിച്ച 187 റണ്‍സ് എഴുപന്തുകള്‍ ബാക്കി മറി കടന്നു ..ഹൈദരാബാദ് സണ്‍ റൈസെഴ്സിനു വേണ്ടി ശിഖര്‍ ധവാന്‍ ( 50 പന്തില്‍ 92) ,ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ( 53 പന്തില്‍ 83) എന്നിവര്‍…
Read Moreലോറിയും കാറും കൂട്ടി മുട്ടി 3 പേര്‍ മരിച്ചു : അപകടം ബെന്നാര്‍ഘട്ട റോഡില്‍ …!
ബെംഗലൂരു : ബെംഗലൂരു -മൈസൂര്‍ നൈസ് റോഡില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു നിയന്ത്രണം തെറ്റിയ ലോറി കാറില്‍ ഇടിച്ചു അപകടം സംഭവിക്കുന്നത് ..മറ്റൊരു വാഹനത്തെ വേഗത്തില്‍ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപം മൂവരും സഞ്ചരിച്ചിരുന്ന കാറില്‍ കൂട്ടിയിടിക്കുന്നത് …എച് ബി ആര്‍ ലേ ഔട്ട് നിവാസികളായ രാജേഷ് (23),ധനശേഖര്‍ (25) ഹേമന്ത് (20)എന്നിവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു..! അപകടം നടന്ന ശേഷം ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു ..ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറില്‍ കുടുങ്ങിയ മൂവരെയും പോലീസെത്തിയ ശേഷം വാഹനം വെട്ടി…
Read Moreകൊല്‍ക്കട്ടയെ 102 റണ്‍സിനു ചുരുട്ടി കെട്ടി ..! ജയത്തോടെ മുംബൈ നാലാമത്..
കല്‍ക്കട്ട : തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ..! ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കട്ടയെ 102 റണ്‍സിനു തകര്‍ത്തതോടെ റണ്‍ റേറ്റ് കണക്കുകളിലും മുംബൈ മുന്നിലെത്തി …ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിനു 210 എന്ന ലക്‌ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ കൊല്‍ക്കട്ടയുടെ ഇന്നിംഗ്സ് 18.1 ഓവറില്‍ 108 റണ്‍സില്‍ അവസാനിച്ചു …! മുംബൈ ബാറ്റിംഗില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 21 പന്തില്‍ കുറിച്ച 62 റണ്‍സാണ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങാന്‍…
Read Moreതുംകൂരില്‍ പ്രൈവറ്റ് ബസില്‍ നിന്ന് പിടിച്ചെടുത്തത് 3 കോടി രൂപ..!!
ബെംഗലൂരു : ഇലക്ഷന്‍ തിയതി അടുത്തതോടെ വ്യാപകമായ രീതിയില്‍ കള്ളപ്പണവും ഒഴുകുകയാണ് ..തിങ്കളാഴ്ച സിറ്റിയില്‍ നിന്നും ശിവ മോഗയിലേക്ക് തിരിച്ച സ്വകാര്യ ബസില്‍ നിന്നും പോലീസ് മൂന്നു കോടി രൂപയാണ് പിടിച്ചെടുത്തത് …ഉടമസ്ഥന്‍ ഇല്ലാതെ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ച രണ്ടു പോളിത്തീന്‍ ബാഗിലാണ് രണ്ടായിരവും അഞ്ഞൂറുമടങ്ങുന്ന നോട്ടുകെട്ടുകള്‍ കാണപ്പെട്ടത് ..രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 1.30 ഓടെ തുംകൂര്‍ കയത്ത സാന്ദ്രാ ടോള്‍ ഗേറ്റില്‍ വെച്ചായിരുന്നു പോലീസ് ബസ് പരിശോധിച്ചത് …വണ്ടിയില്‍ ആ സമയം 25 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു … …
Read Moreകഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് രാജസ്ഥാന്‍ അതെ നാണയത്തില്‍ തിരിച്ചടിച്ചു : പഞ്ചാബിനെതിരെ 15 റണ്‍സ് ജയം
ജയ്പൂര്‍ : ഞായറാഴ്ച നടന്ന മത്സരത്തില്‍ നിന്നും വലിയ മാറ്റങ്ങളോന്നും തന്നെ സംഭവിച്ചില്ല …ജോസ് ബട്ട് ലറിന്റെ അര്‍ദ്ധ സെഞ്ചുറി ഇന്നലെയും രാജസ്ഥാനു തുണയായി ..അന്ന് സ്കോര്‍ പിന്തുടര്‍ന്ന്‍ ജയിക്കുന്നതിനു സഹായകമായ ലോകേഷ് രാഹുലിനെ ഇത്തവണ കാഴ്ചക്കാരനാക്കികൊണ്ടു തന്നെ പതിനഞ്ചു റണ്‍സിന്റെ വിജയം രാജസ്ഥാന്‍ ആഘോഷിച്ചു ..തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച രാഹുല്‍ അവസാനം കത്തി കയറിയെങ്കിലും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൌളര്‍മാര്‍ വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു … സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 8 വിക്കറ്റിനു 158 കിംഗ്സ് ഇലവന്‍ പഞ്ചാബ്…
Read More