മൈസൂരു ടു പത്തനംതിട്ട സർവീസ് ആരംഭിച്ച് സ്വിഫ്റ്റ് ബസ്

ബെംഗളൂരു: മൈസൂരുവിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള കേരള ആർടിസിയുടെ ആദ്യ സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചു. 707 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരു– പത്തനംതിട്ട ഡീലക്സ് ബസാണു സ്വിഫ്റ്റ് നോൺ എസി സർവീസിലേക്ക് മാറിയത്.

വൈകിട്ട് 6നു മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസ് ബത്തേരി, താമരശ്ശേരി, പെരിന്തൽമണ്ണ, തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴി രാവിലെ 5.10നു പത്തനംതിട്ടയിലെത്തും.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

വൈകിട്ട് 6നു പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.10നു തിരികെ മൈസൂരുവിലുമെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts