എസ്എസ്എൽസി പരീക്ഷ ഫലം; മെയ് അവസാന വാരം പ്രഖ്യാപിച്ചേക്കും

ബെംഗളൂരു : മെയ് മൂന്നാം വാരത്തിൽ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചേക്കും. മാർച്ച് 28 ന് ആരംഭിച്ച പരീക്ഷകൾ ഏപ്രിൽ 11 ന് അവസാനിക്കും.

ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 23 ന് ആരംഭിക്കുമെന്നും പ്രക്രിയ 10-15 ദിവസമെടുക്കുമെന്നും കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡിലെ (കെഎസ്ഇഇബി) ഉദ്യോഗസ്ഥൻ പറഞ്ഞു. മെയ് മൂന്നാം വാരത്തിൽ ഫലം പ്രഖ്യാപിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts