ബെംഗളൂരുവിൽ ടോയിങ്ങിന് നിരോധനം

ബെംഗളൂരു : പരാതികളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ ടോ ചെയുന്നത് പുതിയ ഉത്തരവ് വരുന്നത് വരെ നിരോധിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രശ്‌നം ചർച്ച ചെയ്യാൻ ട്രാഫിക് വിഭാഗം ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പുതിയ വാഹന ടോവിങ് നയം സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ടോവിംഗ് കമ്പനി തൊഴിലാളികളും ട്രാഫിക് പോലീസും ‘അനധികൃത’ രീതിയിൽ വാഹനങ്ങൾ മാറ്റുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിന് ശേഷമാണ് ഈ ഉത്തരവ്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

വിധാന സൗദ് ഹായിലെ മഹാത്മാഗാന്ധി പ്രതിമയിൽ രക്തസാക്ഷി ദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, വാടകയ്‌ക്കെടുത്ത സാധാരണക്കാരും സ്വകാര്യ ടോവിംഗ് കമ്പനികളും തമ്മിലുള്ള വഴക്കിനെക്കുറിച്ച് തന്നെ അറിയിച്ചതായി ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts