കർണാടകയിൽ ഖനനം മൂലം നശിച്ച 80,000 ഹെക്ടർ ഭൂമി പുനഃസ്ഥാപിക്കും

ബെംഗളൂരു : ബല്ലാരി, ചിത്രദുർഗ, തുമകുരു എന്നിവിടങ്ങളിൽ ഖനനം മൂലം നശിച്ച 80,000 ഹെക്ടർ ഭൂമി 2,599.54 കോടി രൂപ ചെലവിൽ പുനഃസ്ഥാപിക്കും. മൂന്ന് ജില്ലകളിലെ ഖനനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുള്ള 24,996 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

കർണാടക മൈനിംഗ് എൻവയോൺമെന്റൽ റെസ്റ്റോറേഷൻ കോർപ്പറേഷൻ (കെഎംഇആർസി), പച്ചപ്പ് മെച്ചപ്പെടുത്തൽ, റോഡുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം, റെയിൽവേ ലൈൻ നിർമ്മിക്കൽ എന്നിവ ഉൾപ്പെടുന്ന പദ്ധതിയുമായി മുന്നോട്ടുപോകാൻ സുപ്രീം കോടതിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.

പരിസ്ഥിതി പുനരുദ്ധാരണത്തിന് 2,000 കോടി രൂപയിൽ കുറയാതെ ചെലവഴിക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്ര എംപവേർഡ് കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് പദ്ധതി.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts