ഇത് ചരിത്രം ; റിലീസിന് മുൻപേ മരക്കാർ 100 കോടി ക്ലബ്ബിൽ

ബെംഗളൂരു : ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രമിരിക്കെ ചരിത്രം കുറിച്ച് റിലീസിനു മുൻപേ തന്നെ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുയാണ് മരക്കാർ. നിർമാതാവായ ആന്‍റണി പെരുമ്പാവൂർ ആണ് ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം അറിയിച്ചത്..

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടിയത്. ഡിസംബർ രണ്ടിനാണ് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യുന്നത്. 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts