പുനീത് രാജ്കുമാറിന് ബസവേശ്വര പുരസ്‌കാരം

ബെംഗളൂരു : ചിത്രദുർഗയിലെ മുരുഗ മഠം നൽകുന്ന പുരസ്കാരമായ ബസവേശ്വര പുരസ്കാരം നടൻ പുനീത് രാജ്കുമാറിന്.മരണാനന്തര ബഹുമതിയായി നൽകുന്ന പുരസ്‌കാരം അടുത്ത വർഷത്തെ ബസവ ജയന്തിക്ക് പുരസ്കാരം സമർപ്പിക്കുമെന്ന് മഠാധിപതി ശിവമൂർത്തി മുരുഗര ശരണ സ്വാമി അറിയിച്ചു.

ബാലനടൻ, നായകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിൽ മാത്രമല്ല പുനീത് രാജ്കുമാർ സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു. അദ്ദേഹം സമൂഹത്തിന് നൽകിയ സേവനവും ജീവകാരുണ്യ പ്രവർത്തനവും കണക്കിലെടുത്താണ് പുരസ്കാരമെന്നും അധികൃതർ അറിയിച്ചു. അഞ്ചുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്
  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us