ഇന്ധനവില; അതിര്‍ത്തിയിലെ പമ്പുകളില്‍ വൻ തിരക്ക്

ബെംഗളൂരു: കേന്ദ്രത്തിന് ഇന്ധന വില കുറച്ചതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ കൂടി പെട്രോള്‍-ഡീസല്‍ വില കുറച്ചതോടെ കേരള, തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്ര എന്നീ അതിര്‍ത്തികളിലെ സംസ്ഥാനത്തെ പമ്പുകളില്‍ വൻ തിരക്ക്. മൂന്ന് ദിവസം മുമ്പ് വരെ 3000 ത്തിനും 5000 ലിറ്ററിനും ഇടക്ക് ഇന്ധനം വിറ്റിരുന്ന പമ്പുകളിൽ ഇപ്പോള്‍ 15000 ലിറ്ററിനും 18000 ലിറ്ററിനും ഇടയിലാണ് വിൽക്കുന്നത്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

അതിര്‍ത്തി പങ്കിടുന്ന കാസറഗോഡ് തലപ്പാടി, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക, കൂത്ത്പറമ്പ്, വയനാട് തോല്‍പ്പട്ടി, പാലക്കാട് അതിർത്തികളിൽ മിക്ക കേരളത്തിലെ പമ്പുകളിലും 10 നും 20 നും ശതമാനത്തിന് ഇടക്ക് ഇന്ധന വിൽപ്പന ഇടിവ് സംഭവിച്ചു.കൂടാതെ അയല്‍ സംസ്ഥാന വണ്ടികള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ തന്നെ കര്‍ണാടക അതിര്‍ത്തിയിലെ പമ്പുകളെയാണ് ഇന്ധനം നിറക്കാന്‍ ഇപ്പോള്‍ ആശ്രയിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
[masterslider id="10"]

Related posts