ഇന്ത്യൻ സേനകൾക്കായി വിമാനങ്ങൾ നിർമിക്കുകയും അറ്റകുറ്റപ്പണികൾ നിർവഹിക്കുകയും ചെയ്യുന്ന എച്ച്എഎല്ലിന്റെ ഓഹരികൾ ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫർ) പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. പോർവിമാനങ്ങൾ നിർമിക്കുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിനായി റിലയൻസ് ഡിഫൻസും ആദാനി ഗ്രൂപ്പും ടാറ്റാ ഗ്രൂപ്പുമൊക്കെ മുന്നോട്ടു വന്നിരിക്കുന്നതിനിടെയാണു സർക്കാരിന്റെ നടപടി. വലിയൊരു നാഴികക്കല്ലാണിതെന്ന് എച്ച്എഎൽ ചെയർമാനും എംഡിയുമായ ടി.സുവർണ രാജു പറഞ്ഞു.
Related posts
-
ഇരുപതുകാരിയുമായി ഒളിച്ചോടിയ 40 കാരനെ തല്ലിക്കൊന്നു; 6 പേർ അറസ്റ്റിൽ
ബെംഗളൂരു: ഇരുപതുകാരിയോടൊപ്പം ഒളിച്ചോടിയ നാല്പതുകാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ്... -
മൂന്ന് കോളേജ് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു
ബെംഗളൂരു: ബെല്‍ത്തങ്ങാടി വെനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാർക്കാജെയില്‍ ബുധനാഴ്ച വൈകീട്ട്... -
നവജാത ശിശുവിനെ ആശുപത്രി ടോയ്ലറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തതായി പരാതി
ബെംഗളൂരു: നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്ലറ്റില് ഇട്ട് ഫ്ലെഷ് ചെയ്തു. രാംനഗർ...