ഇന്ത്യൻ സേനകൾക്കായി വിമാനങ്ങൾ നിർമിക്കുകയും അറ്റകുറ്റപ്പണികൾ നിർവഹിക്കുകയും ചെയ്യുന്ന എച്ച്എഎല്ലിന്റെ ഓഹരികൾ ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫർ) പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. പോർവിമാനങ്ങൾ നിർമിക്കുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിനായി റിലയൻസ് ഡിഫൻസും ആദാനി ഗ്രൂപ്പും ടാറ്റാ ഗ്രൂപ്പുമൊക്കെ മുന്നോട്ടു വന്നിരിക്കുന്നതിനിടെയാണു സർക്കാരിന്റെ നടപടി. വലിയൊരു നാഴികക്കല്ലാണിതെന്ന് എച്ച്എഎൽ ചെയർമാനും എംഡിയുമായ ടി.സുവർണ രാജു പറഞ്ഞു.
Related posts
-
ചരിത്രത്തിലാദ്യം; മൈസൂരു ദസറയ്ക്ക് മാറ്റുകൂട്ടി കമ്പള മത്സരങ്ങൾക്ക് തുടക്കം
ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തീരദേശ കർണാടകയുടെ... -
ആയുധപൂജ; വിപണിയിൽ പൂക്കളുടെയും പഴങ്ങളുടെയും വില കുതിച്ചുയർന്നു
ബെംഗളൂരു: വിലക്കയറ്റം വകവയ്ക്കാതെ ആയുധപൂജയും വിജയദശമിയും ആഘോഷിക്കാൻ ആളുകൾ വലിയ ആവേശത്തോടെയാണ്... -
ആയുധപൂജ തിരക്കിൽ അമർന്ന് കെ.ആർ. മാർക്കറ്റ്; കനത്ത ഗതാഗതക്കുരുക്കിൽ നഗരം വലയുന്നു
ബെംഗളൂരു: ആയുധപൂജ ആഘോഷങ്ങൾക്കായി തലസ്ഥാന നഗരി ഒരുങ്ങിയതോടെ ബെംഗളൂരുവിലെ കെ.ആർ. മാർക്കറ്റിൽ...
