ബെംഗളൂരു :സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം നാലുകോടിക്കരികെ.ആഗസ്റ്റ് ഒന്ന് വരെയുള്ള കണക്കനുസരിച്ച് 388804546 പരിശോധനകളാണ് നടത്തിയത്.
ഈ മാസം പകുതിയോടെ പരിശോധനകളുടെ എണ്ണം നാലുകോടി കടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇപ്പോൾ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സാംപിൾ പരിശോധനകൾ നടക്കുന്നത് കർണാടകയിലാണ്.
രാജ്യത്ത് ഉത്തർപ്രദേശിനും മഹാരാഷ്ട്രയ്ക്കും പിന്നിൽ മൂന്നാമതാണ് കർണാടകയുടെ സ്ഥാനം.
അതേ സമയം കോവിഡ് വാക്സിൻ ഡോസുകൾ കുത്തിവക്കുന്ന കാര്യത്തിലും കർണാടക കുതിക്കുകയാണ്.
3 കോടിയിലധികം വ്യക്സിൻ ഡോസുകൾ ഇതുവരെ കുത്തി വച്ച് കഴിഞ്ഞു. ഇന്നലത്തെ കണക്ക് അനുസരിച്ച് 30660896 ഡോസുകളാണ് സംസ്ഥാനത്ത് ആകെ ഇതുവരെ കുത്തിവച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.State COVID-19 Vaccination update as on 9 pm (1st August 2021)@VisitUdupi @mangalurucorp @DCDK9 @mysurucitycorp @SmartDavangere @WFRising @DDChandanaNews @BelagaviKA @AIRBENGALURU1 @KarnatakaVarthe @PIBBengaluru pic.twitter.com/VJSnQgbq3Z
— K'taka Health Dept (@DHFWKA) August 1, 2021