കർണാടകയിൽ ആദ്യഘട്ട മന്ത്രിസഭ രൂപവത്കരണം ഈയാഴ്ച

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യഘട്ട മന്ത്രിസഭയിൽ മന്ത്രിമാരയി ആരൊക്കെ വേണം എന്നുള്ള തീരുമാനവും പുതിയ മന്ത്രിസഭാ രൂപവത്കരണവും ഈയാഴ്ച നടക്കും. ഇരുപതോളം മന്ത്രിമാരെ ആദ്യ ഘട്ട ലിസ്റ്റിൽ ഉൾപ്പെടുത്തും. നിലവിൽ മന്ത്രിമാരും പുതുമുഖങ്ങളും ഈ മന്ത്രിസഭയിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ആദ്യഘട്ട മന്ത്രിസഭാ രൂപവത്കരിച്ചതിനു ശേഷം അപ്പോഴത്തെ സാഹചര്യം വിലയിരുത്തി മറ്റുള്ളവർക്കും മന്ത്രിസ്ഥാനം നൽകുമെന്നും, ബി,ജെ,പി പാർട്ടി ദേശീയനേതൃത്വത്തിന്റെ തീരുമാനം ഇന്നുണ്ടാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

കൂടുതൽ പേർക്ക് മന്ത്രിയാകണം എന്ന ആഗ്രഹം ഉള്ളതിനാൽ പാർട്ടിയുടെ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ചശേഷം മാത്രമേ മന്ത്രിമാരുടെ അന്തിമപട്ടിക പുറത്തിറക്കു എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പിയുടെ നേതാക്കളുമായി കൂടിയാലോചിച്ച് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കാൻ പാർട്ടിയുടെ കേന്ദ്രനേതൃത്വം സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടിട്ടുണ്ട്. ജാതിസമവാക്യവും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
[masterslider id="10"]

Related posts