ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻമരം റോഡിന് കുറുകെ കടപുഴകി;ഹൊസൂർ മെയിൻ റോഡിൽ വൻ ട്രാഫിക് ബ്ലോക്ക്.

ബെംഗളൂരു : ഇന്നലെ രാത്രി ഉണ്ടായ മഴയിലും കാറ്റിലും ഹൊസൂർ റോഡിലെ ക്രൈസ്റ്റ് കോളേജിന് സമീപമുള്ള റോഡിലേക്ക് വൻമരം കടപുഴകി വീണു, ഹൊസൂർ മെയിൻ റോഡിൽ വൻ ട്രാഫിക് ബ്ലോക്ക് രുപപ്പെട്ടു.

ഡയറി സർക്കിളിന് മുൻപായി മുനീശ്വര ക്ഷേത്രത്തിനു സമീപമാണ് വൻ മരം റോഡിലേക്ക് വീണത്. ഇത് മൂലം ഇലക്ട്രോണിക് സിറ്റി മുതൽ ഡയറി സർക്കിൾ വരെ ഹൊസൂർ റോഡിൽ ട്രാഫിക് ബ്ലോക് രുപപ്പെട്ടിരിക്കുകയാണ്.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

രാവിലെ 9.30 യോടെ റോഡിന് കുറുകെ കിടന്ന മരത്തിന്റെ ഭാഗം മുറിച്ചു മാറ്റിയെങ്കിലും വാഹന വേഗതക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല.

മാത്രമല്ല ഇലക്ട്രോണിക് സിറ്റി ടോൾ എലിവേറ്റഡ് ഹൈവേ മുതൽ ട്രാഫിക് ജാം ഇപ്പോഴും തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts