ഇന്ന് 1185 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1594 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1185 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1594 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.32%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1594
  • ആകെ ഡിസ്ചാര്‍ജ് : 875796
  • ഇന്നത്തെ കേസുകള്‍ : 1185
  • ആകെ ആക്റ്റീവ് കേസുകള്‍ : 15646
  • ഇന്ന് കോവിഡ് മരണം : 11
  • ആകെ കോവിഡ് മരണം : 11965
  • ആകെ പോസിറ്റീവ് കേസുകള്‍ : 903425
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 253
  • ഇന്നത്തെ പരിശോധനകൾ : 89530
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12509743
  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 673
  • ആകെ പോസിറ്റീവ് കേസുകൾ: 379572
  • ഇന്ന് ഡിസ്ചാര്‍ജ് : 980
  • ആകെ ഡിസ്ചാര്‍ജ് : 364787
  • ആകെ ആക്റ്റീവ് കേസുകള്‍ : 10542
  • ഇന്ന് മരണം : 3
  • ആകെ മരണം : 4241
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരിടെ ആവശ്യക്കാരില്ലാതിരുന്ന വിറക് അടുപ്പുകൾക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്; എംജി മാർക്കറ്റിൽ വൻ തിരക്ക്
[masterslider id="10"]

Related posts

Click Here to Follow Us