ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1185 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1594 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.32%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1594
- ആകെ ഡിസ്ചാര്‍ജ് : 875796
- ഇന്നത്തെ കേസുകള്‍ : 1185
- ആകെ ആക്റ്റീവ് കേസുകള്‍ : 15646
- ഇന്ന് കോവിഡ് മരണം : 11
- ആകെ കോവിഡ് മരണം : 11965
- ആകെ പോസിറ്റീവ് കേസുകള്‍ : 903425
- തീവ്ര പരിചരണ വിഭാഗത്തില്‍ : 253
- ഇന്നത്തെ പരിശോധനകൾ : 89530
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12509743
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 673
- ആകെ പോസിറ്റീവ് കേസുകൾ: 379572
- ഇന്ന് ഡിസ്ചാര്‍ജ് : 980
- ആകെ ഡിസ്ചാര്‍ജ് : 364787
- ആകെ ആക്റ്റീവ് കേസുകള്‍ : 10542
- ഇന്ന് മരണം : 3
- ആകെ മരണം : 4241