മാക്കൂട്ടം വഴിയുള്ള യാത്രാനിയന്ത്രണം നീട്ടി

ബെംഗളൂരു :സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ , മാക്കൂട്ടം ചുരം വഴിയുള്ള യാത്ര നിയന്ത്രണം കൊഡകു ജില്ലാ ഭരണകൂടം ജനുവരി 19 വരെ നീട്ടി. അഞ്ചു മാസം മുമ്പാണ് മാക്കൂട്ടം അതിർത്തിയിൽ യാത്ര യാത്രാനിയന്ത്രണം ഏർപ്പെടുത്തിയത്.

സംസ്ഥാന സർക്കാർ സംസ്ഥാനത്തുടനീളം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു, രാത്രി 10 മുതൽ രാവിലെ 5 വരെ ഉള്ള രാത്രി കർഫ്യൂ നീട്ടി. അതുപോലെ ഒരു വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി 5 മുതൽ ജനുവരി 19 വരെയാണ് പുതിയ നിയന്ത്രണങ്ങൾ. വാരാന്ത്യങ്ങളിൽ, വെള്ളിയാഴ്ച രാത്രി 8 മുതൽ തിങ്കൾ പുലർച്ചെ 5 വരെ വ്യക്തികളുടെ സഞ്ചാരം നിരോധിക്കും, എന്നാൽ അത്യാവശ്യവും അടിയന്തരവുമായ പ്രവർത്തനങ്ങൾ അനുവദിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us