ഇന്ന് 1210 പുതിയ കോവിഡ് രോഗികൾ;1807 ഡിസ്ചാർജ്ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1210 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1807 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.19%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1807
  • ആകെ ഡിസ്ചാര്‍ജ് : 868471
  • ഇന്നത്തെ കേസുകള്‍ : 1210
  • ആകെ ആക്റ്റീവ് കേസുകള്‍ : 18593
  • ഇന്ന് കോവിഡ് മരണം : 16
  • ആകെ കോവിഡ് മരണം : 11928
  • ആകെ പോസിറ്റീവ് കേസുകള്‍ : 899011
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 253
  • ഇന്നത്തെ പരിശോധനകൾ : 100846
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12164587
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 659
  • ആകെ പോസിറ്റീവ് കേസുകൾ: 377251
  • ഇന്ന് ഡിസ്ചാര്‍ജ് : 1248
  • ആകെ ഡിസ്ചാര്‍ജ് : 359801
  • ആകെ ആക്റ്റീവ് കേസുകള്‍ : 13225
  • ഇന്ന് മരണം : 6
  • ആകെ മരണം : 4224
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts

Click Here to Follow Us