ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1210 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1807 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.19%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1807
- ആകെ ഡിസ്ചാര്‍ജ് : 868471
- ഇന്നത്തെ കേസുകള്‍ : 1210
- ആകെ ആക്റ്റീവ് കേസുകള്‍ : 18593
- ഇന്ന് കോവിഡ് മരണം : 16
- ആകെ കോവിഡ് മരണം : 11928
- ആകെ പോസിറ്റീവ് കേസുകള്‍ : 899011
- തീവ്ര പരിചരണ വിഭാഗത്തില്‍ : 253
- ഇന്നത്തെ പരിശോധനകൾ : 100846
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12164587
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 659
- ആകെ പോസിറ്റീവ് കേസുകൾ: 377251
- ഇന്ന് ഡിസ്ചാര്‍ജ് : 1248
- ആകെ ഡിസ്ചാര്‍ജ് : 359801
- ആകെ ആക്റ്റീവ് കേസുകള്‍ : 13225
- ഇന്ന് മരണം : 6
- ആകെ മരണം : 4224