അഴിമതി കേസിൽ 6 പേർ അറസ്റ്റിൽ

ബംഗളൂരു: അധ്യാപക നിയമന അഴിമതി കേസിൽ എസ് എ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ.

വ്യാജരേഖകൾ ഹാജരാക്കിയ അധ്യാപകരെ സർവീസിൽ നിയമനത്തിന് വേണ്ട ഒത്താശ നൽകിയത് ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എസ് എസ് എ ഡയറക്ടർ ഗീത, കർണാടക ടെക്സ്റ്റ്‌ ബുക്ക്‌ സൊസൈറ്റി എം ഡി മാഡേ ഗൗഡ, ജോയിന്റ് ഡയറക്ടർമാർ സർവിസിൽ നിന്നും വിരമിച്ച ജി ആർ ബസവരാജു, കെ. രത്നയ്യ, ഡി. കെ ശിവകുമാർ എന്നിവരെയാണ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 16 പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts