മംഗളൂരുവിലും ഉടുപ്പിയിലും പോലീസ് റെയ്ഡ്, 8 പേർ അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇന്നലെ പോലീസ് നടത്തിയ റെയ്ഡിൽ എട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ പിടികൂടി.

മംഗളൂരു മേഖലയിൽ ഉള്ളാൽ, മംഗളൂരു തലപ്പാടി, സൂറത്ത്കൽ, ഉടുപ്പിയിൽ ഹൂദ്, ഗംഗോളി, ബൈന്തൂർ, ആദി ഉടുപ്പി പട്ടണമാണ് റെയ്ഡ് നടത്തിയത്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

മംഗളൂരുവിൽ ഇസ്‌മൈൽ എൻജിനീയർ, ശരീഫ്, ഇഖ്ബാൽ, നൗഷാദ് എന്നിവരും . ഉടുപ്പിയിൽ ഇല്ല്യാസ്, ആശിഖ്, റജബ്, അശ്‌റഫ് എന്നിവരും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts