ആന്ധ്രയിലെ ഒരു വ്യാപാരിയിൽ നിന്ന് ഇരുന്നൂറോളം സാരികൾ തട്ടിയെടുത്തതിന് 45 കാരി അറസ്റ്റിൽ.

ബെംഗളൂരു :ആന്ധ്രയിലെ ഒരു ഹോൾസെയിൽ വ്യാപാരിയിൽ നിന്ന് ഇരുന്നൂറോളം സാരികൾ തട്ടിയെടുത്തതിന് 45 കാരി അറസ്റ്റിൽ. ഇന്ദിരാനഗർ നിവാസിയായ എച്ച് ശശികല ആണ് സാമ്പഗേഹള്ളി പോലീസിന്റെ പിടിയിലായത്.

വസ്ത്ര വ്യാപാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശശികല തട്ടിപ്പുകൾ നടത്തിയിരുന്നത്. ബംഗളൂരുവിലെ ഒരു ജഡ്ജിയുടെ കുടുംബത്തിലെ വിവാഹച്ചടങ്ങിന് സാരികൾ നൽകാനുള്ള ഓർഡർ ലഭിച്ചതായി നെല്ലൂരിൽ ഉള്ള വെങ്കിടേശ്വരലുവിനെ ബോധ്യപ്പെടുത്തി കൊണ്ടായിരുന്നു തട്ടിപ്പ്.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

ബാക്കിവന്ന120 സാരികൾ പോലീസ് കണ്ടെടുത്തു.

ശശികല മറ്റുപല ഡീലർമാരും ആയി ബന്ധപ്പെട്ടിരുന്നതായി സംശയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts