ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു.
ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 130 മരണം.
കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :130(87)
- ആകെ കോവിഡ് മരണം :8994(8864)
- ഇന്നത്തെ കേസുകള്‍ :10070(8856)
- ആകെ പോസിറ്റീവ് കേസുകള്‍ :611837(601767 )
- ആകെ ആക്റ്റീവ് കേസുകള്‍ : 110412(107616)
- ഇന്ന് ഡിസ്ചാര്‍ജ് :7144(8890)
- ആകെ ഡിസ്ചാര്‍ജ് :492412(485268)
- തീവ്ര പരിചരണ വിഭാഗത്തില്‍ :811(821)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4997671(4901083)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ :4853(4226)
- ആകെ പോസിറ്റീവ് കേസുകൾ: 237516 (232663)
- ഇന്ന് ഡിസ്ചാര്‍ജ് :2482(3667)
- ആകെ ഡിസ്ചാര്‍ജ് :185063(182581)
- ആകെ ആക്റ്റീവ് കേസുകള്‍ :49475 (47145)
- ഇന്ന് മരണം : 41(24)
- ആകെ മരണം :2977(2936)