ഇന്ന് 130 മരണം; കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പതിനായിരം കടന്നു

ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു.

ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തത് 130 മരണം.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :130(87)
  • ആകെ കോവിഡ് മരണം :8994(8864)
  • ഇന്നത്തെ കേസുകള്‍ :10070(8856)
  • ആകെ പോസിറ്റീവ് കേസുകള്‍ :611837(601767 )
  • ആകെ ആക്റ്റീവ് കേസുകള്‍ : 110412(107616)
  • ഇന്ന് ഡിസ്ചാര്‍ജ് :7144(8890)
  • ആകെ ഡിസ്ചാര്‍ജ് :492412(485268)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :811(821)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4997671(4901083)
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :4853(4226)
  • ആകെ പോസിറ്റീവ് കേസുകൾ: 237516 (232663)
  • ഇന്ന് ഡിസ്ചാര്‍ജ് :2482(3667)
  • ആകെ ഡിസ്ചാര്‍ജ് :185063(182581)
  • ആകെ ആക്റ്റീവ് കേസുകള്‍ :49475 (47145)
  • ഇന്ന് മരണം : 41(24)
  • ആകെ മരണം :2977(2936)
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts