സംസ്ഥാനത്തെ കോവിഡ് ടെസ്റ്റിംഗ് ഇരട്ടിയാക്കുന്നു: ഇനി പ്രതിദിനം അര ലക്ഷം ടെസ്റ്റുകൾ.

Covid Karnataka

ബെംഗളൂരു : പ്രതിദിനമുള്ള കോവിഡ് സ്രവവപരിശോധന ഇരട്ടിയാക്കാൻ ഒരുങ്ങി കർണാടക.

നിലവിൽ 20,000-24,000 സ്രവ സാമ്പിളുകൾ ആണ് പരിശോധന നടത്തുന്നത് അടുത്ത 10 ദിവസത്തിനു
ള്ളിൽ 50,000 ആയി ഉയർത്തുമെന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.

വ്യാഴാഴ്ച 23,451 എണ്ണം, ഇന്നലെ 24,700 എണ്ണം എന്നിങ്ങനെയാണു സ്രവ സാമ്പിളുകൾ പരിശോധന നടത്തിയത്.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

സംസ്ഥാനത്ത് ഇതേവരെ 9.5 ലക്ഷം പേരെ പരിശോധിച്ചതായി മന്ത്രി അറിയിച്ചു.

പരിശോധനകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗബാധിതരുടെ എണ്ണവും കുടുന്നതായാണ് കഴിഞ്ഞ ആഴ്ചകളിലെ കണക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts