ബെംഗളൂരു: കർണാടകയിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ കുറവുള്ള രോഗികൾക്കും രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്കും ഇനി മുതൽ 17 ദിവസത്തെ ഹോം ഐസൊലേഷൻ ആണ് ഉണ്ടായിരിക്കുക എന്ന് ഇന്നലെ പുറത്തുവിട്ട ഗവൺമെന്റ് സർക്കുലറിൽ പറയുന്നു.
ഹോം ക്വാറന്റീനിൽ കഴിയുന്നവർക് ഹാൻഡ് സ്റ്റാമ്പ് ചെയ്യാൻ ആരോഗ്യപ്രവർത്തകരെ നിർദ്ദേശിച്ചിട്ടുണ്ട്
ഹോം ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവരുമായൊ, പ്രതേകിച്ചു മറ്റ് അസുഖങ്ങൾ ഉള്ളവരോ മുതിർന്നവരോ ആയുള്ള സമ്പർക്കം ഇല്ലാതെ പ്രതേകം മുറികളിൽ ആണ് കഴിയുന്നത് എന്ന കാര്യം ഇതിനായി പ്രതേകം രൂപീകരിച്ച ആരോഗ്യ പ്രവർത്തകരുടെ ടീം ഉറപ്പുവരുത്തണം
ഹോം ഐസൊലേഷൻ സാധ്യമല്ലാത്ത സാഹചര്യത്തിൽ കോവിഡ് കെയർ സെന്ററുകളിലെക്ക് രോഗികളെ മാറ്റുന്നതായിരിക്കും
Related posts
-
മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില്‍ മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം... -
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ്... -
മാലിന്യത്തിൽ നിന്ന് വൈദ്യുതി; സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും
ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ...