ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു.
24 മണിക്കൂറിനുള്ളിൽ 306 മരണങ്ങളും 15413 പുതിയ കേസുകളുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.
ആകെ കേസുകൾ 4,10,461 ആയി. മരണങ്ങൾ 13000 കടന്നു. ആകെ മരണങ്ങൾ 13,254.
8 ദിവസത്തിനുള്ളിൽ ഒരു ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
2,27,755 പേർക് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്
68 ലക്ഷം പരിശോധനകൾ ഇന്ത്യയിൽ ഇതുവരെ നടന്നു. ഒരു ദിവസത്തിൽ നടത്തുന്ന പരിശോധനകളുടെ ഏറ്റവും ഉയർന്ന നിരക്ക് 1,90,730.
മരണം 13000 കടന്നു
306 പേർ 24 മണിക്കൂറിനുള്ളിൽ മരിച്ചു.