കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 239 ആയി;പട്ടിക പ്രസിദ്ധീകരിക്കാതെ ബി.ബി.എം.പി.വാർ റൂം ബുള്ളറ്റിൻ.

ബെംഗളൂരു : നഗരത്തിൽ കണ്ടെയിൻ മെൻ്റ് സോണുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന.

രണ്ട് ദിവസം മുന്പ് 208 ഉണ്ടായിരുന്നതിൽ നിന്നും 18 ന് പ്രസിദ്ധീകരിച്ച ബി.ബി.എം.പി വാർ റൂം ബുള്ളറ്റിൻ 87 പ്രകാരം 31 എണ്ണം കൂടി 239 ആയി.

ഒരു സ്ഥലത്ത് രോഗം സ്ഥിരീകരിച്ചാൽ അടുത്ത അവിടെ കണ്ടെയിൻ മെൻറ് സോൺ ആയി പ്രഖ്യാപിക്കും, അടുത്ത 28 ദിവസത്തിനുള്ളിൽ അവിടെ പുതിയ കോവിഡ് സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിൽ ഈ പട്ടികയിൽ നിന്ന് സ്ഥലത്തെ ഒഴിവാക്കും.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

മുൻപ് സ്ഥലങ്ങളുടെ പട്ടിക ബി.ബി.എം.പി റൂം ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും, കഴിഞ്ഞ രണ്ട് ബുള്ളറ്റിനുകളിൽ സ്ഥലപ്പേരുകൾ ഇല്ല.

ആകെ എണ്ണം മാത്രമേ നൽകിയിട്ടുള്ളൂ, മാപ്പിലും സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

  സലിം കുമാർ അന്തരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts