സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 14 ന് 

ബെംഗളൂരു: കേരള സമാജം ബെംഗളൂരു മാഗഡിറോഡ് സോണും ശ്രീമതി ജയദേവി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് ഡയബറ്റിക് ഹൈപ്പർ ടെൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂലൈ 14 ന് രാവിലെ 7 മണി മുതൽ ആണ് ക്യാമ്പ് തുടങ്ങുക.

  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'

ആദ്യം ബുക്ക്‌ ചെയ്യുന്ന 100 പേർക്കാണ് സൗജന്യമായി ടെസ്റ്റുകൾ ലഭിക്കുക.

കേരള സമാജം മാഗഡി റോഡ് സോൺ ഓഫീസിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യ പോസ്റ്റ് ഇനി 'ജെറ്റ്' വേഗത്തിൽ; പാഴ്‌സൽ അയച്ചാൽ നാളെ കയ്യിലെത്തും; സേവനം ബെം​ഗളൂരുവിലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us