ബെംഗളൂരു : രാജ്യാന്തര യാത്രക്കാരുടെ ക്യാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തി കർണാടക.
വിദേശത്തു നിന്ന് വരുന്നവർ എല്ലാവരും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പോകണം എന്ന് മുൻപ് നിലനിന്നിരുന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.
ഗർഭിണികൾ, മുതിർന്ന പൗരൻമാർ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, അർബുദം, വൃക്ക രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ എന്നിവരെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയരാക്കി ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞാൽ ഇവർക്ക് ഹോം ക്വാര നറീൻ അനുവധിക്കും.
Relaxation of SOP for International Travellers’ Quarantine.@CMofKarnataka @BBMP_MAYOR @KarnatakaVarthe @PIBBengaluru @BlrCityPolice @blrcitytraffic @NammaBESCOM @BMTC_BENGALURU @publictvnews @suvarnanewstv @tv9kannada pic.twitter.com/0WHvZJ2kFP
— K'taka Health Dept (@DHFWKA) May 13, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.