കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ  ശുചീകരണവും അണു നശീകരണവും നടത്തി.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ  ശുചീകരണവും അണു നശീകരണവും നടത്തി.

കർണാടക പ്രവാസി കോൺഗ്രസ് നേതൃത്വത്തിൽ അമൃത ഹള്ളി ഡിസിപി ഓഫീസിലും അമൃതഹള്ളി പോലീസ് സ്റ്റേഷനലും അണുനശീകരണവും, പരിസര ശുദ്ധീകരണവും നടത്തുകയുണ്ടായി.

തെർമൽ സ്കാനർ ഉപയോഗിച്ച പോലീസ് സേനയുടെ ടെമ്പറേച്ചർ ചെക്കപ്പും, പോലീസുകാർക്ക് മാസ്ക്ക്, ഗ്ലോവ്, സാനറ്റീസർ എന്നിവയും നൽകി.
ശാന്തിദാമ സ്കൂൾ ഓഫ് നേഴ്സിങ്നോട് സഹകരിച്ചാണ് ഈ പ്രവർത്തനം നടത്തിയത്.
തദവസരത്തിൽ കൃഷ്ണ ബൈര ഗൗഡയുടെ പത്നി ശ്രിമതി മീനാക്ഷി ബൈര ഗൗഡ, ഡിസിപി ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡോക്ടർ ഭീമ ശങ്കർ സ് ഗുൾഡ്, ശാന്തിധാമ കോളേജ് ഓഫ് നഴ്സിംഗ് ഡയറക്ടർ ശ്രീ മെൽബിൻ മൈക്കിൾ, പ്രവാസി കോൺഗ്രസ് ഭാരവാഹികളായ ശ്രീ വിനു തോമസ്, ശ്രീ എ ർ രാജേന്ദ്രൻ, ശ്രീ ജയ്സൺ ലൂക്കോസ്, ശ്രീ സുമോജ് മാത്യു, ശ്രീ അനിൽ പാപ്പച്ചൻ, ശ്രീ അനിൽ കുമാർ കളംബകാട്, ശ്രീ ബിനോയി ചെറിയാൻ എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
[masterslider id="10"]

Related posts