മെട്രോ പൂർണമായും നിർത്തിവച്ചു;ബി.എം.ടി.സി.ചെറിയ തോതിൽ സർവ്വീസ് നടത്തുന്നു;അധിക തുക ഈടാക്കി ഓട്ടോറിക്ഷകൾ.

ബെംഗളൂരു: സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ലോക്ക് ഔട്ട് പ്രഖ്യാപിച്ചതിനാൽ നഗരത്തിൽ ഗതാഗത സംവിധാനം വളരെ കുറവ് മാത്രമേ പ്രവർത്തിക്കുന്നുള്ളു.

നമ്മ മെട്രോ 31 വരെ പൂർണമായി നിർത്തിവച്ച തായി ബി.എം.ആർ.സി.എൽ അറിയിച്ചു.

വളരെ കുറഞ്ഞ ബി.എം.ടി .സി ബസുകൾ നഗരത്തിൽ സർവ്വീസ് നടത്തുന്നുണ്ട്, അതിൽ തന്നെ യാത്രക്കാർ കുറവാണ്.

  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നില്ല.

പല ഹോട്ടലുകളും ഇന്നും പ്രവർത്തിക്കുന്നില്ല, പാർസലുകൾ നൽകാൻ നിർദ്ദേശം ഉണ്ടായിരുന്നു എങ്കിലും പല ഹോട്ടലുകളും പൂട്ടിയിട്ടിരിക്കുകയാണ്.

അതേ സമയം ഓട്ടോറിക്ഷകൾ കൊള്ള നിരക്കുകൾ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.

ഊബർ, ഓല ടാക്സികൾ നഗരത്തിൽ വളരെ കുറവ് മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ.

വ്യാപാര സ്ഥാപനങ്ങൾ എല്ലാം അടച്ചിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങൾ നഗരത്തിൽ ഓടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us