ദുബായിൽ നിന്നു 195 കർണാടകക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു;കോവിഡ് ചികിൽസയ്ക്കായി മാത്രം 1700 കിടക്കകളോടെ ബെംഗളൂരു വിക്ടോറിയ ആശുപ്രതി തയ്യാര്‍.

ബെംഗളൂരു: ദുബായിൽ നിന്നു 195 കർണാടകക്കാരെ പ്രത്യേക വിമാനത്തിൽ ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചതായി ആരോഗ്യമന്ത്രി ബി.ശ്രീരാമുലു. ഇതിൽ രോഗലക്ഷണമുള്ള 6 പേരെ ബംഗളൂരുവിലെ രാജീവ് ഗാന്ധിഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡി
സീസസിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു.

കോവിഡ് ചികിൽസയ്ക്കായി മാത്രം 1700 കിടക്കകളോടെ ബെംഗളൂരു വിക്ടോറിയ ആശുപ്രതി സജ്ജീകരിച്ചു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

കോവിഡ് രോഗികളെ കൂടാതെ ലക്ഷണങ്ങൾ ഉള്ളവരെയും ഇവിടെ പരിശോധിക്കും.

കർണാടക നിയമസഭാ, നിയമനിർമാണ കൗൺസിൽ സമ്മേളനം തുടരും.
ശുചീകരണ തൊഴിലാളികൾ 50% ഷിഫ്ട് അടിസ്ഥാനത്തിൽ
ജോലി ചെയ്യണം.

വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാരെയും തെർമൽ സ്ക്രീനിങ്ങിന് വിധേയരാക്കും.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതിയോടെ സ്വകാര്യ, സർക്കാർ ആശുപ്രതികളിൽ കോവിഡ് പരിശോധനാ ലാബുകൾ സജ്ജീകരിക്കും.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts