പ്രത്യേക അറിയിപ്പ്: നമ്മ മെട്രോ സർവ്വീസ് തടസപ്പെടും.

ബെംഗളൂരു : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗ്രീൻ ലൈൻ പാതയിൽ നാഗ സാന്ദ്ര മുതൽ മന്ത്രി സ്ക്വയർ – സെംപി ഗെ റോഡ് വരെ എട്ടിന് മെട്രോ ട്രെയിൻ സർവീസ് തടസ്സപ്പെടും.

രാവിലെ 7 മുതൽ 9 വരെയാണ് സർവീസ് തടസ്സപ്പെടുക.

  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!

മറ്റ് പാതകളിൽ സർവീസ് പതിവുപോലെ നടക്കുമെന്നും ബി.എം.ആർ.സി.എൽ. അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us