ബെംഗളൂരു പുതുവര്‍ഷാഘോഷത്തിന് സജ്ജം ; ഡി കെ ശിവകുമാര്‍

ബെംഗളൂരു: പുതുവര്‍ഷ ആഘോഷങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍.

ആഘോഷങ്ങളുടെ മാറ്റ് കുറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം ആളുകളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് നടപടിയെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ ആഘോഷങ്ങള്‍ ആരേയും വേദനിപ്പിക്കാതെയാവാന്‍ ശ്രദ്ധിക്കണമെന്നും ഡി കെ ശിവകുമാര്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ടു.

  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

ഡിസംബര്‍ 31 നഗരത്തിലെ ആഘോഷ പാര്‍ട്ടികളില്‍ നിരീക്ഷണത്തിനായി 10000 സിസിടിവി ക്യാമറകളാണ് സജ്ജമായിട്ടുള്ളത്.

കരുതലോടെയും ഉത്തരവാദിത്തത്തോടെയും പുതിയ വര്‍ഷത്തിനായി ഒരുങ്ങാം.

ഒരു തരത്തിലുമുള്ള നിയമ ലംഘനങ്ങളോടും സര്‍ക്കാര്‍ സഹിഷ്ണുത കാണിക്കില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts