അപകടത്തെ തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം;കെ.എം.സി.സി.ഇടപെട്ടു തർക്കം തീർപ്പാക്കി.

ബെംഗളൂരു : മലയാളിയുടെ ഓടികൊണ്ടിരിക്കുന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചു കാസർഗോഡ് സ്വദേശി ഇസ്മായിൽ എന്നയാളുടെ കാറിന് പിന്നിലാണ് മറ്റൊരു കാർ വന്നിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു

നിയമപ്രകാരം പിന്നിലെ വാഹനം ഓടിച്ചയാളാണ് തെറ്റുകാരനെങ്കിലും മലയാളിയുടെ നിസഹായവസ്ഥ മനസ്സിലാക്കി പിന്നിലെ വാഹന ഉടമ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ഇസ്മായിൽനെ ഭീഷണിപ്പെടുത്തി പണം ആവശ്യപെട്ടു.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇസ്മായിൽ ബെംഗളൂരു കെ.എം.സി.സി സെൻട്രൽ കമ്മറ്റി നേതാക്കളെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ HSR ഏരിയാ KMCC പ്രസിഡണ്ട് മുഗൾ ബഷീർ സംഭവ സ്ഥലത്ത് എത്തി
ശേഷം പോലീസിനെ വിവരം അറിയിച്ചു.

നിയമപരമായി തെറ്റുകാരൻ പിന്നിൽ വന്നിടിച്ചവരാണെന്ന പോലീസിൻ്റെ വാദം കേട്ട് ഭീഷണിപ്പെടുത്തിയവരുടെ സ്വരംതാണു.

സ്വന്തം നഷ്ടം ഇരുവരും സഹിച്ച് ഇൻഷൂർ ക്ലെം ചെയ്താൽ മതിയെന്ന നിയമപാലകരുടെ നിർദേശം അഗീകരിച്ചു പ്രശ്നം രമ്യമായ് പരിഹരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts