മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര
വിമാനത്താവളത്തിൽനിന്ന്
അത്യുഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി.
എയർ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ
സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ
കണ്ടെത്തിയ ബാഗിനുള്ളിലാണ് ബോംബ്
കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.
ഉപേക്ഷിക്കപ്പെട്ട ബാഗ് സി.ഐ.എസ്.എഫ്.
ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ്
ബോംബ് കണ്ടെത്തിയത്. തുടർന്ന് ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി
വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി.
വിമാനത്താവളത്തിൽ അതീവജാഗ്രതാ നിർദേശം നൽകി.
വിമാനത്താവളത്തിലെ
സർവീസുകളെ ബാധിച്ചിട്ടില്ല. അഞ്ഞൂറ്
മീറ്ററിനുള്ളിൽ ആഘാതം ഏൽപ്പിക്കാൻ
സാധിക്കുന്ന അത്യുഗ്രശേഷിയുള്ള
ബോംബാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ
വിമാനത്താവളത്തിലേക്ക് എത്തിയ
ഒരാളാണ് ബോബ് കണ്ടെത്തിയ ബാഗ്
വിമാനത്താവളത്തിൽ വെച്ചതെന്നാണ്
Related posts
-
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ്... -
മാലിന്യത്തിൽ നിന്ന് വൈദ്യുതി; സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും
ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ... -
നഗരത്തിലെ റോഡുകളിൽ ബൈക്കഭ്യാസം; മൂന്നു വർഷത്തിനിടെ 170 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അറസ്റ്റിലായത് 683 പേർ
ബെംഗളൂരു : ബെംഗളൂരുവിൽ നിരത്തുകളിലെ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ കൂടിവരുന്നു. കഴിഞ്ഞ...