ക്രിസ്തുമസ് – നവവൽസര കുടുംബ സംഗമം നടത്തി

ബെംഗളൂരു  : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ക്രിസ്മസ് നവ വത്സര കുടുംബ സംഗമം നടത്തി. ഫാദർ തോമസ് ചെരുവിൽ നവവത്സര സന്ദേശം നൽകി.

പ്രസിഡന്റ് പ്രമോദ് നമ്പ്യാർ അധ്യക്ഷം വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി,  ട്രെഷറർ തുളസീ ദാസ് എന്നിവർ സംസാരിച്ചു.
അംഗങ്ങളുടെ കലാപരിപാടികൾ, , വിനോദ പരിപാടികൾ, കരോക്കേ
എന്നിവ ഉണ്ടായിരുന്നു.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

Mob:+91 9845185326, 9341240641

www.keralasamajambsw.org

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts