നടുറോഡില്‍ വച്ച് ആക്രമിക്കപ്പെട്ട അധ്യാപികയെ അക്രമിയില്‍ നിന്ന് രക്ഷിക്കുകയും;അതിവേഗം ആശുപത്രിയില്‍ എത്തികുകയും;രക്തം നല്‍കി രക്ഷിക്കുകയും ചെയ്തു ഹീറോ ആയി മാറിയ പോലീസ് ഇന്‍സ്പെക്ടര്‍ സിദ്ധലിംഗയ്യക്ക് 70000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ് ഡിപാര്‍ട്ട്‌മെന്റ്.

ബെംഗളൂരു : നടുറോഡില്‍ വച്ച് ആക്രമിക്കപ്പെട്ട അധ്യാപികയെ അക്രമിയില്‍ നിന്ന് രക്ഷിക്കുകയും;അതിവേഗം ആശുപത്രിയില്‍ എത്തികുകയും;രക്തം നല്‍കി രക്ഷിക്കുകയും ചെയ്തു ഹീറോ ആയി മാറിയ ഗിരി നഗറില്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍ സിദ്ധലിംഗയ്യക്ക് 70000 രൂപ പാരിതോഷികം നല്‍കി.

ഡി ജി ആന്‍ഡ്‌ ഐ ജി പി നീലമണി രാജു 20000 രൂപ പാരിതോഷികമായി നല്‍കിയപ്പോള്‍ ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത‍ താഴെ വായിക്കാം.

http://h4k.d79.myftpupload.com/archives/32042

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us