ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡ്; വിതരണം നടത്തി

ബെംഗളൂരു: ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡുകൾ വിതരണം ചെയ്തു, നഴ്‌സിങ് മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള 18-ാമത് ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡുകൾ വിതരണം നടത്തി.

ഗവർണർ വാജുഭായ് വാലയാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തത്. മലയാളി നഴ്‌സ് ബേബി ചാലിൽ യോഹന്നാൻ അടക്കം 12 പേർക്കാണ് പുരസ്കാരം കൊടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts