സുപ്രീം കോടതിയെ റഫാൽ യുദ്ധവിമാന ഇടപാടിൽ മന:പൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു; പി. ചിദംബരം

ബെംഗളൂരു: കേന്ദ്രസർക്കാർ സുപ്രീം കോടതിയെ റഫാൽ യുദ്ധവിമാന ഇടപാടിൽ മന:പൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം പറഞ്ഞു.

ഇംഗ്ലീഷ് ഗ്രാമർ കേന്ദ്രസർക്കാർ കോടതിയെ പഠിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി. ചിദംബരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts