കുട്ടികളുടെ വെറൈറ്റി പലഹാരം കേട്ട് ഞെട്ടി പോലീസും ജനങ്ങളും; മുത്തച്ഛന്റെ ചിതാഭസ്മം ചേര്‍ത്ത കുക്കീസ്

സാക്രമെന്റോ: വ്യത്യസ്തമായ കുക്കീസ് ഉണ്ടാക്കി വിദ്യാർഥികൾ. മുത്തച്ഛന്റെ ചിതാഭസ്മം ചേര്‍ത്ത് കുക്കീസ് തയ്യാറാക്കി വിദ്യാര്‍ഥികള്‍ വിതരണം നടത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. വീട്ടില്‍ പാകം ചെയ്ത ‘രുചികരമായ ഈ പലഹാരം’ സ്‌കൂളിലെ സഹപാഠികള്‍ സന്തോഷത്തോടെ നല്‍കുകയും ചെയ്തു.

സംഭവത്തിൽ ഉൾപ്പെട്ടവർ സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും ഏകദേശം ഒമ്പത് സഹപാഠികള്‍ക്ക് ഈ ബിസ്‌കറ്റുകള്‍ നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

ഈ കുട്ടികള്‍ ഇങ്ങനെ ചെയ്തതിന്റെ ലക്ഷ്യമെന്താണെന്നറിയില്ലെന്നും ഇക്കാര്യം കൈകാര്യം ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിട്ടുനല്‍കിയതായും പൊലീസ് വ്യക്തമാക്കി. എന്നാലിത് വീട്ടുകാര്യമാണെന്നും കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നുമാണ് സ്‌കൂള്‍ അധികൃതകരുടെപക്ഷം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts