വൈറൽ വീഡിയോ: ഒരു ചമ്മിയ സൈറ്റടി!

വിവാഹ വീഡിയോകളില്‍ പരീക്ഷണങ്ങളുടെ കാലമാണ്. മനസില്‍ തൊടുന്ന സുന്ദരമായ വിവാഹ നിമിഷങ്ങള്‍ പകര്‍ത്തുകയാണ് ഇപ്പോഴത്തെ ഒരു ‘ട്രെന്‍ഡ്’.

അതുകൊണ്ട് തന്നെ കല്ല്യാണ വീഡിയോകളില്‍ പലതരം രസകരമായ മുഹൂര്‍ത്തങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് ന്യൂജെന്‍ വീഡിയോകളില്‍. പലതും അറിയാതെ പകര്‍ത്തപ്പെടുന്നവയാണ്.

ഇതും അങ്ങനെയൊരു വീഡിയോ ആണ്. ക്യാമറമാന്‍റെ മുന്നില്‍ പെട്ടുപ്പോയ ഒരു സുന്ദരിക്കുട്ടിയാണ് വീഡിയോയിലെ താരം. വിരലില്‍ ബാക്കിയായ എന്തോ ഒന്ന് നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേര്‍ക്ക് തിരിയുകയാണ് ആള്.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

വീഡിയോ എടുക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. അതോടെ ആകെ ചമ്മിയ പെണ്‍കുട്ടി ചെറുതായി ഒന്ന് സൈറ്റടിച്ചു. ആ സൈറ്റടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മീഡിയാ ക്യൂബ് എന്ന വെഡ്ഡിങ് പ്ലാനിംഗ് ഗ്രൂപ്പ് പുറത്തുവിട്ട വീഡിയോ ആണ് വൈറലാവുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
[masterslider id="10"]

Related posts

Click Here to Follow Us