കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ.ഗോപിയ്ക്ക് സ്വീകരണം.

ബെംഗളൂരു: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിയും, പ്രഭാഷ കനും,സാഹിത്യകാരനുമായ ശ്രീ പി കെ ഗോപിയെ കൈരളീ കലാസമിതി യുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു.സെപ്തംബര് 22 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് എച്ച്എഎൽ കൈരളിനിലയംആഡിറ്റോറിയത്തിലാണ് പരിപാടി.

വളരെ പെട്ടെന്ന് തീരുമാനിച്ച ഒരു പരിപാടി ആയതിനാല്‍ കൂടുതല്‍ പേരെ നേരിട്ട് ക്ഷണിക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം എല്ലാവരും പരിപാടിയില്‍ പങ്കെടുത്ത് വിജയമാക്കി തരണം എന്ന് കൈരളീ കലാസമിതിക്കുവേണ്ടി പി കെ സുധീഷ് ജനറൽ സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നു,

  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സമീർ അഹമ്മദ് ഖാന്റെ വീട്ടിൽ കോടികളുടെ മോഷണം: ബന്ധുവും പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us