ലാല്‍ ബാഗ്‌ റോഡില്‍ വെള്ളമടിച്ച് പിമ്പിരിയായ ട്രാഫിക്‌ പോലീസുകാരന്റെ അഭ്യാസ പ്രകടനം ലൈവ് !

മംഗലൂരു: പണ്ടെശ്വാര്‍ പോലീസ് സ്റ്റേഷനിലെ ട്രാഫിക്‌ പോലീസുകാരന്‍ ആയ അശോക ഗൌഡയുടെ മദ്യപിച്ചുള്ള പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.മംഗലൂരു ലാല്‍ ബാഗിന് സമീപം ഭരത് മാളിന് അടുത്താണ് ട്രാഫിക്‌ പോലീസുകാരന്റെ മദ്യപിച്ചുള്ള പ്രകടനം അരങ്ങേറിയത്.വീഡിയോ താഴെ.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts