മണ്ണിടിച്ചിൽ കാരണം ബെംഗളൂരു–മംഗളൂരു റൂട്ടിൽ റെയിൽഗതാഗതം റദ്ദാക്കി

ബെംഗളൂരു: ശക്തമായ മഴയെത്തുടർന്ന് റയിൽപാളത്തിലേക്കുള്ള മണ്ണിടിച്ചിൽ കാരണം ബെംഗളൂരു–മംഗളൂരു റൂട്ടിൽ ഈ മാസം 20 വരെ റെയിൽഗതാഗതം സ്തംഭിക്കും. സകലേഷ്പുര, സുബ്രഹ്മണ്യപുര ചുരം മേഖലയിൽ 67 ഇടത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ഈ റൂട്ടിലെ ഒട്ടേറെ ട്രെയിനുകൾ പൂർണമായും ചിലതു ഭാഗികമായും റദ്ദാക്കി.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

20 വരെ സർവീസ് പൂർണമായും റദ്ദാക്കിയതിൽ ബെംഗളൂരുവിൽ നിന്നു ഹാസൻ, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും(16511–12, 16517–18) ട്രെയിനും ഉൾപ്പെടും. യശ്വന്ത്പുര–മംഗളൂരു(16575–16), യശ്വന്ത്പുര–കാർവാർ(16515–16) ട്രെയിനുകൾ ഹാസനിൽ യാത്ര അവസാനിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us