നഗരത്തിലെ ആദ്യ ഇ–മാലിന്യ സംസ്കരണ പ്ലാന്റ് നാല് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.

ബെംഗളൂരു:  ഐടി നഗരത്തിലെ ആദ്യ ഇ–മാലിന്യ സംസ്കരണ പ്ലാന്റ് നാല് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് പ്ലാന്റ് ആരംഭിക്കുന്നതെന്ന് കേന്ദ്ര രാസവള മന്ത്രി എച്ച്.എൻ. അനന്ത്കുമാർ പറഞ്ഞു.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

ഇ–മാലിന്യങ്ങളിൽ 70 ശതമാനവും കംപ്യൂട്ടർ ഉൽപന്നങ്ങളും ബാക്കി മൊബൈൽ ഉൽപന്നങ്ങളുമാണ്. നഗരത്തിൽ ഇ മാലിന്യങ്ങൾ ശേഖരിക്കാൻ വിവിധ സ്ഥാപനങ്ങളുണ്ടെങ്കിലും സംസ്കരണത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്.

ബെംഗളൂരുവിൽ സംസ്കരണ പ്ലാന്റ് വരുന്നതോടെ ഇമാലിന്യങ്ങൾ വഴിയിൽ തള്ളുന്നത് നിയന്ത്രിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us