താമരശ്ശേരി ചുരം റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചു.

ബെംഗളൂരു : ഉത്തര കേരളത്തിൽ നിന്ന് മൈസൂരു വഴി നഗരത്തിലേക്ക് വരാനുള്ള പ്രധാന പാതയായ താമരശ്ശേരി ചുരം റോഡിൽ മണ്ണിടിച്ച് അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കളക്ടർ യു വി ജോസ് അറിയിച്ചു.

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം നിലനിൽക്കും.ചെറുഭാരം കയറ്റിയ വാഹനങ്ങളും സ്വകാര്യ ബസുകളും നിരോധിച്ചു.കോഴിക്കോട് നിന്നുള്ള വാഹനങ്ങൾക്ക് അടിവാരം വരെ പോകാം .

  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു

കെ എസ് ആർ ടി സി ബസുകൾ കോഴിക്കോട് നിന്നും പിപിലിതോടു വരെ ഷട്ടിൽ സർവ്വീസ് നടത്തും. അവിടെ നിന്ന് 200 മീറ്റർ നടന്ന് യാത്രക്കാർക്ക് ബസ് മറിക്കയറാം.

ബെംഗളൂരുവിലേക്ക് ഇതുവഴിയുള്ള സ്കാനിയ സെര്‍വീസുകള്‍ കെഎസ് ആര്‍ ടി സി റദ്ദാക്കി ,പകരം എക്സ്പ്രേസ്സുകള്‍ സര്‍വീസ് നടത്തും,കുറ്റ്യാടി മാനന്തവാടി വഴിയായിരിക്കും സര്‍വീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പന്നി മാംസം കഴിക്കില്ല, പീഡനക്കേസോ?'; കിതാബ് അനുസരിച്ചാണോ പീഡനം?'; ഷിയാസ് കരീമിനെതിരെ കടുത്ത പരിഹാസവുമായി ലക്ഷ്മി പ്രിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us