ജാസ്മിൻ ജാഫറിന്റെ റീൽസ് ചിത്രീകരണം; ഗുരുവായൂർ ക്ഷേത്ര കുളത്തിൽ നാളെ ശുദ്ധികർമ്മം; ഗുരുവായൂർ ക്ഷേത്ര കുളത്തിൽ നാളെ ശുദ്ധികർമ്മം

കൊച്ചി : ജാസ്മിൻ ജാഫറിന്റെ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് നാളെ ഗുരുവായൂർ ക്ഷേത്ര കുളത്തിൽ ശുദ്ധികർമ്മം നടത്തും.

ക്ഷേത്രത്തിന്റെ ആചാരങ്ങൾക്ക് എതിരാണെന്ന് ചൂണ്ടികാണിച്ചാണ് നടപടി.

നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി
[masterslider id="10"]

Related posts

Click Here to Follow Us