നഗരത്തിൽ പോലീസിന് നേരെ യുവതിയുടെ അതിക്രമം 

ബെംഗളൂരു: ഇന്ദിരാനഗറിലെ ഇഎസ്‌ഐ ആശുപത്രി ജംഗ്ഷനില്‍ സോനം എന്ന സ്ത്രീ ട്രാഫിക് പോലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

സോനം തൻ്റെ റൈഡറുമായി വഴക്കിട്ടപ്പോള്‍ ട്രാഫിക് പോലീസ് ഇടപെട്ടാണ്സംഭവങ്ങളുടെ തുടക്കം.

സോനം റോഡില്‍ ബഹളം സൃഷ്ടിക്കുകയും ബോഡിക്യാം തട്ടിയെടുക്കാൻ ശ്രമിക്കുകയും യൂണിഫോമിലുള്ള ഒരു ട്രാഫിക് പോലീസുകാരനെ ആക്രമിക്കുകയും, ചവിട്ടി നിലത്തിടാൻ ശ്രമിക്കുകയും , തെറിയഭിഷേകം നടത്താൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

  രശ്മികയും രക്ഷിതും പിരിഞ്ഞത് എന്തുകൊണ്ട്? 'ഗീതാ ഗോവിന്ദം' വില്ലനായി; നിഗൂഢതകൾ നീക്കി അമ്മയുടെ ശബ്ദരേഖ പുറത്ത്!

സംഭവത്തില്‍ ഇന്ദിരാനഗർ പോലീസ് എഫ്‌ഐആർ ഫയല്‍ ചെയ്ത് തുടർ നടപടിക്ക് ഒരുങ്ങുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us